മുഹമ്മദ് നബിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ബൈബിള്‍ തിരുത്തുന്നതു സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകള്‍

ബൈബിളില്‍ മുഹമ്മദ്‌ നബി സ്വ.യുടെ ആഗമനത്തെ സൂചിപ്പിക്കുന്ന അനേകം വചനങ്ങള്‍ ഇപ്പോഴും ഉണ്ട്. അവയില്‍ ഒന്നാണ് യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തിലെ "ആ പ്രാവചകന്‍".  കാലാകാലങ്ങളായി ദുര്‍വ്യാഖ്യാനിച്ചു രക്ഷപ്പെടുകയാണ് ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ പതിവ്. എന്നാല്‍ പതിവ് കസര്‍ത്തുകള്‍ കൊണ്ട് സത്യത്തിനു മുമ്പില്‍ പിടിച്ചു നിലക്കാനാവാതെ വന്ന പുരോഹിതന്‍മാര്‍ ഇപ്പോള്‍ ബൈബിള്‍ തിരുത്തുന്നു. തിരുത്തുന്നതിനു  മുമ്പും പിമ്പുമുള്ള ചിത്രങ്ങള്‍ കാണുക. ഇംഗ്ലീഷില്‍ that, the, അറബിയില്‍ അന്നബി,ഹീബ്രുവില്‍ ഹന്നബി എന്നിങ്ങനെ ഉദ്ദരിച്ചിരിക്കുന്നു. പിന്നീട് ഇവയിലെ "ആ" വെട്ടി മാറ്റി....?!











1 Comments

Previous Post Next Post