ശര്‍റഫല്‍ അനാം മൌലിദിലെ ഈറ്റവും പ്രശസ്തമായ അശ്റകല്‍ ബദ്റൂ അലയ്നാ എന്ന കവിതയിലെ ഒരു ഈരടി നബി സ്വ.യെ സംബോധന ചെയ്ത് അങ്ങയുടെ പരമസാധുവായ ദാസന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്നു. അങ്ങനെ പറഞ്ഞാല്‍ ബഹുദൈവാരാധനായാണ് എന്നു ചിലര്‍ ആരോപിക്കുന്നു. അതിന്‍റെ വസ്തുത അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Article Category:
ഇസ്ലാം